തീരങ്ങൾ
തീരങ്ങൾ
എൻ കിനാ പൊയ്യ്കയിൽ നിൻ
സ്നേഹതീരം തേടും വേഴാമ്പലായി
രാവിൻ നിശാഗന്ധി പുൽകി
നിൻ മുടിച്ചുരുളിലൊളിക്കും....
മയിൽപ്പീലിയായി ...
നിൻ മാറിൽ
കിനിയും പനിനീർപ്പൂവിൻ
സുഗന്ധമോടിന്നും
അറിയുമോ എൻ മൗനം!
ജാലകം നീ അറിയുമോ
എൻ സ്വപ്ന ചിറകുകൾ..
നിൻ പിൻ വിളിക്കായി
കാതോർത്തിടാം എൻ ....
ഹൃദയത്തിൻ മണിമേടയിൽ .....

