STORYMIRROR

Neethu Thankam Thomas

Romance

4  

Neethu Thankam Thomas

Romance

താലി

താലി

1 min
322


ചുമന്ന പട്ടുനൂലിൽ കോർത്തു 

എന്റെ പ്രിയതമൻ കഴുത്തിൽ 

അണിയിച്ചൊരു പൊൻ താലി.

 

കാലങ്ങൾ മാറിമറിഞ്ഞു 

Advertisement

, 255, 0);">പഴക്കം ഏറിയപ്പോൾ ബലം 

ഏറിയ ഒരേ ഒരു ചരടും 

ഈ പൊൻ താലി മാത്രം.


എനിക്ക് നിന്നെ ഒരുപാട് 

ഇഷ്ടമാണ്; ഞങ്ങളെ 

ഒന്നാക്കി മാറ്റിയ പൊൻതാലിയെ.


Rate this content
Log in

More malayalam poem from Neethu Thankam Thomas

Similar malayalam poem from Romance