STORYMIRROR

j and j creation jijith

Romance

4  

j and j creation jijith

Romance

സുജയ പാർവതി

സുജയ പാർവതി

1 min
382

 


മറുപടിയായി നീന്റെ ധീരത ഒരു നേട്ടം


ചന്ദനം നൽകിയ അറിവിൽ നീ തണലായി നിരവധി തവണ


ശബ്ദം മധുരമാണ് എനിക്ക് ഇഷ്ടം


വാചകങ്ങൾ എല്ലാം മനോഹരം 


പ്രതികരിച്ചു സത്യത്തിൻ മാത്രം


നഷ്ടം ഇല്ല ഇവിടെ നീന്റെ ഒപ്പം മാത്രം 


തോറ്റു നീ തളർന്നു പിൻമാറില്ല


വായന നീന്റെ ശക്തിയാണ്


ആരുടെ പിൻഗാമിയാണ് സുജയ 


നല്ല കാലം മാത്രം ഭാവിയിൽ വരും


ആരാണ് കനിവ് പോലെ നീ രൂപം


നീ മാധ്യമ ലോകത്തിന്റെ ജയം മാത്രം


തനിച്ച് മാത്രം സഞ്ചാരം


ശാന്തമാണ് മറുപടി x


നാളെ നീ ഒരു കഥാപാത്രം


വീണ്ടും ഉദിച്ചു വരുക 


സുജയ പാർവതി


Rate this content
Log in

Similar malayalam poem from Romance