STORYMIRROR

j and j creation jijith

Inspirational

4  

j and j creation jijith

Inspirational

രശ്മി നായർ

രശ്മി നായർ

1 min
379


പഠിച്ച ഒരുപാട് നീ കാര്യങ്ങൾ 


അധ്വാനത്തിന്റെ നായികയായി വരുന്നു


മനുഷ്യസ്ത്രിയിൽ വിശ്രമം തുടങ്ങുന്നു 


ഒരുപാട് അനുഭവങ്ങൾ നേടി 


പറയാനുണ്ട് അനേകം നീന്റെ സ്നേഹം 


സഹജീവി കാര്യങ്ങൾ നീന്റെ കഴിവ് 


പണം സ്വന്തമായി നേടി വിജയത്തിൻ 


പരാജയം നിരവധി തവണ 


കാണുന്നു ഹംസം നടനം 


തോറ്റു നീന്റെ പ്രതിരോധത്തിന്റെ മനസ്സ് 


സാഹചര്യം എല്ലാം പ്രതികൂലം 


പരിഹാസം ഒരു പ്രചോദനം 

നീ നൽകിയത്


ഇന്ന് നീയാണ് പുതിയ ഉദയം 


പക്ഷേ രശ്മി നീ സൃഷ്ടിച്ച 

ധൈര്യം


ഈ തൊഴിലിന്റെ അടിസ്ഥാനം


Rate this content
Log in

Similar malayalam poem from Inspirational