Read a tale of endurance, will & a daring fight against Covid. Click here for "The Stalwarts" by Soni Shalini.
Read a tale of endurance, will & a daring fight against Covid. Click here for "The Stalwarts" by Soni Shalini.

Jitha Sharun

Inspirational

4  

Jitha Sharun

Inspirational

പ്രതിധ്വനി

പ്രതിധ്വനി

1 min
253

പ്രിയപ്പെട്ട ടീച്ചർ,

ഞാൻ എന്നും

അങ്ങയുടെ പ്രതിധ്വനിയാകാൻ

മോഹിച്ചു

ഞാൻ ഒരു കുഞ്ഞായിരുന്നപ്പോൾ

കൊതിച്ചത്

ഒരു ടീച്ചറാകണം

എന്നായിരുന്നു

എന്റെ സ്വപ്നം

എന്നിൽ നിറഞ്ഞ സ്വപ്നം

ഇന്ന് ഞാൻ ഒരു പ്രതിധ്വനി...

പകർന്ന വെളിച്ചത്തിന്റെ....

# Thank you, teacher

Teacher's day

Rate this content
Log in

More malayalam poem from Jitha Sharun

Similar malayalam poem from Inspirational