2020 (20 വാക്യം) (2)
2020 (20 വാക്യം) (2)
ഒരുപാടാശിച്ചൊരാ സ്വപ്നത്തെ,
തേടിയലഞ്ഞു ഞാൻ,
അവസാന വേളയിൽ ആ സ്വപ്നം
എൻ കൈക്കുമ്പിളിൽ വന്നു.
കനകത്താൽ പൊതിഞ്ഞൊരു
നാണയം,
അഭിമാനമാം നിമിഷം,
നന്ദി ചൊല്ലി ഞാൻ,
ഭഗവാനോട്.
ഒരുപാടാശിച്ചൊരാ സ്വപ്നത്തെ,
തേടിയലഞ്ഞു ഞാൻ,
അവസാന വേളയിൽ ആ സ്വപ്നം
എൻ കൈക്കുമ്പിളിൽ വന്നു.
കനകത്താൽ പൊതിഞ്ഞൊരു
നാണയം,
അഭിമാനമാം നിമിഷം,
നന്ദി ചൊല്ലി ഞാൻ,
ഭഗവാനോട്.