എൻ അലക്ഷ്യമാം ഭാവി ഞാൻ ദൈവത്തിനർപ്പിക്കുന്നു എൻ അലക്ഷ്യമാം ഭാവി ഞാൻ ദൈവത്തിനർപ്പിക്കുന്നു
പ്രിയകൂട്ടുകാരി, ഒരിക്കൽ നമ്മൾ കണ്ടുമുട്ടും ഈ സൗഹൃദം വീണ്ടും തളിരിടും. പ്രിയകൂട്ടുകാരി, ഒരിക്കൽ നമ്മൾ കണ്ടുമുട്ടും ഈ സൗഹൃദം വീണ്ടും തളിരിടും.
ഈശ്വരാനീയെൻറെയകതാരിലറിവിന്റെ നാളമായെന്നും തെളിയേണേമേ ഈശ്വരാനീയെൻറെയകതാരിലറിവിന്റെ നാളമായെന്നും തെളിയേണേമേ
നിന്നുണ്ണിപാദങ്ങൾ കുമ്പിടുമ്പോഴെല്ലാം നിന്നെയെന്നുണ്ണിയായി കണ്ടു നിന്നുണ്ണിപാദങ്ങൾ കുമ്പിടുമ്പോഴെല്ലാം നിന്നെയെന്നുണ്ണിയായി കണ്ടു
പൂർണത തീർന്നോരാ "നല്ല" ജന്മങ്ങൾ പുച്ഛിച്ചു തള്ളുന്നു പാവമി ജന്മത്തെ പൂർണത തീർന്നോരാ "നല്ല" ജന്മങ്ങൾ പുച്ഛിച്ചു തള്ളുന്നു പാവമി ജന്മത്തെ
ഗുണങ്ങൾ നിറഞ്ഞൊരു ഗണപതി ഭഗവാനെ, തുമ്പിക്കൈ കൊണ്ടെന്നെ അനുഗ്രഹിക്കേണമേ, ഗുണങ്ങൾ നിറഞ്ഞൊരു ഗണപതി ഭഗവാനെ, തുമ്പിക്കൈ കൊണ്ടെന്നെ അനുഗ്രഹിക്കേണമേ,