അടുക്കുവാൻ ശ്രമിക്കുന്തോറും അകലങ്ങളിലേക്ക് നാം പിരിഞ്ഞുപോയി ... അടുക്കുവാൻ ശ്രമിക്കുന്തോറും അകലങ്ങളിലേക്ക് നാം പിരിഞ്ഞുപോയി ...
ഒടുവിലാ സന്ധ്യയും മാഞ്ഞു ... ഒടുവിലാ സന്ധ്യയും മാഞ്ഞു ...
പ്രിയകൂട്ടുകാരി, ഒരിക്കൽ നമ്മൾ കണ്ടുമുട്ടും ഈ സൗഹൃദം വീണ്ടും തളിരിടും. പ്രിയകൂട്ടുകാരി, ഒരിക്കൽ നമ്മൾ കണ്ടുമുട്ടും ഈ സൗഹൃദം വീണ്ടും തളിരിടും.
ഇന്നും ഞാനാശിക്കുന്നു എന്നും നിൻ നിഴൽ മാത്രമാകാൻ ഇന്നും ഞാനാശിക്കുന്നു എന്നും നിൻ നിഴൽ മാത്രമാകാൻ
കുറച്ചു കൂടി നടക്കട്ടെ ഒരുമിച്ചു പിരിയാൻ കഴിയില്ല കുറച്ചു കൂടി നടക്കട്ടെ ഒരുമിച്ചു പിരിയാൻ കഴിയില്ല
പ്രിയനെ നീയരികിൽ നിന്നകലുംനേരം... പ്രിയനെ നീയരികിൽ നിന്നകലുംനേരം...