Jitha Sharun
Drama
ദൂരം, ഏറെ ദൂരം
നിന്നിൽ നിന്നും എന്നിലേക്കു സമദൂരം
കുറച്ചു കൂടി നടക്കട്ടെ ഒരുമിച്ചു
പിരിയാൻ കഴിയില്ല
ഞാൻ ഭയക്കുന്നു വെറുപ്പിനെ
കറുപ്പിനെ...
കണ്ണിൽ കാണാത്ത അത്രെയും
കാതങ്ങൾക്കപ്പുറം ഓർക്കാൻ ഒരു തണൽ...
അമ്മൂമ്മ ജിത
പാവം
വേദന....
മാർച്ച്
പേന
ആ ബീച്ച് അടച്...
സമയം
കുഞ്ഞുമേഘങ്ങൾ
തണൽ മരം
ഒരു മുടക്ക്...
അദൃശ്യമാം ചരടിലാടും പാവകളല്ലോ നാം അദൃശ്യമാം ചരടിലാടും പാവകളല്ലോ നാം
ആ സന്ദേശം വായിച്ചു നൊമ്പരപ്പെട്ടു ഞാൻ ആ സന്ദേശം വായിച്ചു നൊമ്പരപ്പെട്ടു ഞാൻ
എന്നെ നീ അറിഞ്ഞിരുന്നുവെങ്കിൽ.. എന്നെ നീ അറിഞ്ഞിരുന്നുവെങ്കിൽ..
അർദ്ധരാത്രിയിൽ സൂര്യനുദിച്ചാൽ പലനിറങ്ങളും മാറിമാറിയുന്നതുകാണാം അർദ്ധരാത്രിയിൽ സൂര്യനുദിച്ചാൽ പലനിറങ്ങളും മാറിമാറിയുന്നതുകാണാം
ഒടുവിലായവളെന്ന കവിതയിൽ കൂട്ടി ചേർക്കുവാനൊരീരടി കരുതിയിരുന്നവൾ പണ്ടു പണ്ടേ ഒടുവിലായവളെന്ന കവിതയിൽ കൂട്ടി ചേർക്കുവാനൊരീരടി കരുതിയിരുന്നവൾ പണ്ടു പണ്ടേ
കാലമാം കുപ്പത്തൊട്ടിയിൽ കൂട്ടിയിട്ടിരിക്കുന്നൂ വാക്കുപോയ ഇഷ്ടങ്ങളും ചിതലരിച്ച ബന്ധങ്ങളും കാലമാം കുപ്പത്തൊട്ടിയിൽ കൂട്ടിയിട്ടിരിക്കുന്നൂ വാക്കുപോയ ഇഷ്ടങ്ങളും ചിതലരിച്ച ...
പക്ഷെ ആ നിഴൽ കരഞ്ഞില്ല... ഇറ്റു വീണത് സ്നേഹമായിരുന്നു... പക്ഷെ ആ നിഴൽ കരഞ്ഞില്ല... ഇറ്റു വീണത് സ്നേഹമായിരുന്നു...
എൻ ശക്തിയാണവൾ അതിലേറെ ചൊല്ലേണ്ടു എൻ ബലഹീനതയും തന്നെയവൾ എൻ ശക്തിയാണവൾ അതിലേറെ ചൊല്ലേണ്ടു എൻ ബലഹീനതയും തന്നെയവൾ
തിക്താനുഭവങ്ങൾ നിർവീര്യമാക്കിയ ജീവിതം നീങ്ങുന്നു സ്രഷ്ടാവിൻ ശക്തിയാൽ തിക്താനുഭവങ്ങൾ നിർവീര്യമാക്കിയ ജീവിതം നീങ്ങുന്നു സ്രഷ്ടാവിൻ ശക്തിയാൽ
ഉത്തരം കിട്ടാത്ത ചോദ്യമായെപ്പോഴും ഉത്തരം മുട്ടിക്കുമി ഗണിതമെന്നെ ഉത്തരം കിട്ടാത്ത ചോദ്യമായെപ്പോഴും ഉത്തരം മുട്ടിക്കുമി ഗണിതമെന്നെ
എനിക്കായി എല്ലാം ചെയ്യുന്ന നിന്നെ ഒരിക്കൽ പോലും ചേട്ടനെന്നു വിളിച്ചില്ലല്ലോ ഞാൻ എനിക്കായി എല്ലാം ചെയ്യുന്ന നിന്നെ ഒരിക്കൽ പോലും ചേട്ടനെന്നു വിളിച്ചില്ലല്ലോ ഞാ...
ആവതില്ല, കരഞ്ഞീടുവാൻ ഒരിക്കലും കരഞ്ഞാലോ, പൊട്ടിച്ചിരിയുടെ കോലാഹലമെങ്ങും. ആവതില്ല, കരഞ്ഞീടുവാൻ ഒരിക്കലും കരഞ്ഞാലോ, പൊട്ടിച്ചിരിയുടെ കോലാഹലമെങ്ങും.
മർത്യാ നോക്കൂ, പുഞ്ചിരിക്കൂ, ഞാൻ കോമാളി മർത്യാ നോക്കൂ, പുഞ്ചിരിക്കൂ, ഞാൻ കോമാളി
സമയമതിനിയെത്ര ബാക്കി. ജീവിച്ചീടുകയീ നിമിഷം, സമയമതിനിയെത്ര ബാക്കി. ജീവിച്ചീടുകയീ നിമിഷം,
കാലങ്ങളെത്ര കടന്നുപോകീടിലും അചഞ്ചല സ്നേഹത്തിനുടമയല്ലോ അവർ. കാലങ്ങളെത്ര കടന്നുപോകീടിലും അചഞ്ചല സ്നേഹത്തിനുടമയല്ലോ അവർ.
ഇരവുകൾ പകലുകളാണു ജീവിതമെന്നാലും ഇരവുകൾ മാത്രമല്ലോ എൻ ജീവിതം. ഇരവുകൾ പകലുകളാണു ജീവിതമെന്നാലും ഇരവുകൾ മാത്രമല്ലോ എൻ ജീവിതം.
നിദ്രയിലാണ്ട എൻറെ കണ്ണടച്ച് കണ്ണൻറെ മുന്നിലേക്ക് കൊണ്ടുപോയി നിദ്രയിലാണ്ട എൻറെ കണ്ണടച്ച് കണ്ണൻറെ മുന്നിലേക്ക് കൊണ്ടുപോയി
ഓരോ കുട്ടിയും ഒരു അമ്മയോടൊപ്പം അനുഗ്രഹിക്കപ്പെടട്ടെ ഓരോ കുട്ടിയും ഒരു അമ്മയോടൊപ്പം അനുഗ്രഹിക്കപ്പെടട്ടെ
ഉറപ്പായും മനുഷ്യൻ മാത്രമാവില്ല!!! മനുഷ്യന് ഇതൊക്കെ ആവുമോ?!! ഉറപ്പായും മനുഷ്യൻ മാത്രമാവില്ല!!! മനുഷ്യന് ഇതൊക്കെ ആവുമോ?!!
അര്ഹതയില്ലാത്ത സീതയെ ആഗ്രഹിച്ചു അധഃപതിച്ചു പോയവന്ന് ഞാൻ. അര്ഹതയില്ലാത്ത സീതയെ ആഗ്രഹിച്ചു അധഃപതിച്ചു പോയവന്ന് ഞാൻ.