അരികിൽ നീ ഒരിക്കലുണ്ടായിരുന്നെങ്കിലും, അറിയാതെ പോയന്ന് നിന്നെ ഞാൻ. അരികിൽ നീ ഒരിക്കലുണ്ടായിരുന്നെങ്കിലും, അറിയാതെ പോയന്ന് നിന്നെ ഞാൻ.
കുറച്ചു കൂടി നടക്കട്ടെ ഒരുമിച്ചു പിരിയാൻ കഴിയില്ല കുറച്ചു കൂടി നടക്കട്ടെ ഒരുമിച്ചു പിരിയാൻ കഴിയില്ല
കൂടെ ഉണ്ടാകുമെന്ന വാക്കുകൾ നീ തന്നിരുന്നില്ല, കൂടെ ഉണ്ടാകുമെന്ന വാക്കുകൾ നീ തന്നിരുന്നില്ല,
നെഞ്ചോട് ചേർന്ന് കിടക്കണം മരിക്കുവോളം നടക്കുകില്ലെങ്കിലും നെഞ്ചോട് ചേർന്ന് കിടക്കണം മരിക്കുവോളം നടക്കുകില്ലെങ്കിലും
കൂട്ടുകൂടാനായെന്റെ കൂടുതേടിയണഞ്ഞൊരു കുഞ്ഞാറ്റക്കിളി... കൂട്ടുകൂടാനായെന്റെ കൂടുതേടിയണഞ്ഞൊരു കുഞ്ഞാറ്റക്കിളി...