അരികിൽ നീ ഒരിക്കലുണ്ടായിരുന്നെങ്കിലും, അറിയാതെ പോയന്ന് നിന്നെ ഞാൻ. അരികിൽ നീ ഒരിക്കലുണ്ടായിരുന്നെങ്കിലും, അറിയാതെ പോയന്ന് നിന്നെ ഞാൻ.
ഒരു കുഞ്ഞു പൈതൽ പോൽ കൊഞ്ചിച്ചിടാം നിന്നെ ഞാൻ... ഒരു കുഞ്ഞു പൈതൽ പോൽ കൊഞ്ചിച്ചിടാം നിന്നെ ഞാൻ...
അമ്മ തൻ വാൽസല്യ ഭാജനമായ് മാറവേ അച്ഛനെ മറക്കല്ലേ കുഞ്ഞേ നീയൊരിക്കലും അമ്മ തൻ വാൽസല്യ ഭാജനമായ് മാറവേ അച്ഛനെ മറക്കല്ലേ കുഞ്ഞേ നീയൊരിക്കലും
തണൽ തന്ന നീയെന്ന വൃക്ഷമോ ഇന്നെങ്ങോ മറഞ്ഞുപോയി തണൽ തന്ന നീയെന്ന വൃക്ഷമോ ഇന്നെങ്ങോ മറഞ്ഞുപോയി