വേർപിരിഞ്ഞാലും മാറാലശീലയാൽ മൂടിടാൻ ആവാത്ത തരളവികാരം... വേർപിരിഞ്ഞാലും മാറാലശീലയാൽ മൂടിടാൻ ആവാത്ത തരളവികാരം...
പ്രണയം അതൊരു ഉന്മാദമാണ് യാതൊരു ലഹരി വസ്തുക്കൾക്കും നൽകാൻ കഴിയാത്ത ഉന്മാദം പ്രണയം അതൊരു ഉന്മാദമാണ് യാതൊരു ലഹരി വസ്തുക്കൾക്കും നൽകാൻ കഴിയാത്ത ഉന്മാദം
നിന്നിലൂറും മോഹഗംഗയിൽ ഒഴുകാം ഞാൻ പ്രണയാർദ്രയായി... നിന്നിലൂറും മോഹഗംഗയിൽ ഒഴുകാം ഞാൻ പ്രണയാർദ്രയായി...
അകലങ്ങളിലാണ് നാം അകലില്ല ഒരിക്കലും അകലാനായി അടുത്തവരല്ല നമ്മൾ അകലങ്ങളിലാണ് നാം അകലില്ല ഒരിക്കലും അകലാനായി അടുത്തവരല്ല നമ്മൾ
ഇന്നും ഞാനാശിക്കുന്നു എന്നും നിൻ നിഴൽ മാത്രമാകാൻ ഇന്നും ഞാനാശിക്കുന്നു എന്നും നിൻ നിഴൽ മാത്രമാകാൻ
കുളത്തിലെ പൊൻമീനുകളെ ഒന്നു തൊടാനായ് എൻ കൈകൾ കൊതിച്ചതും ഇന്നുമെൻ ഓർമ്മതൻകൂടിൽ പൊൻതൂവലായ്മാറി ... കുളത്തിലെ പൊൻമീനുകളെ ഒന്നു തൊടാനായ് എൻ കൈകൾ കൊതിച്ചതും ഇന്നുമെൻ ഓർമ്മതൻകൂടിൽ പൊൻ...