ആവതില്ല, കരഞ്ഞീടുവാൻ ഒരിക്കലും കരഞ്ഞാലോ, പൊട്ടിച്ചിരിയുടെ കോലാഹലമെങ്ങും.
ഇന്നും ഞാനാശിക്കുന്നു എന്നും നിൻ നിഴൽ മാത്രമാകാൻ
വെൺമേഘമേ എന്നിൽ നിന്നുമെവിടെ പോയ് മറഞ്ഞു നീ ...
നിനക്കെൻ ശരീരം വിട്ടു തരില്ല ഞാൻ, ജീവിക്കും എൻ ശരീരം മറ്റൊരു ശരീരത്തിൽ ...
അതാണ് മരണം... അതെ ഞാനും മരണം ആണ്... വേർപാടിന്റെ ഗന്ധം ഉള്ള ഇതുവരെ പുഷ്പിക്കാത്ത കനൽ മരം ആണ്... !!!
കാറ്റ് കട്ടെടുത്ത വരികളാണെന്റെ കവിതകൾ...!