STORYMIRROR

Haripriya C H

Drama

3  

Haripriya C H

Drama

കോമാളി

കോമാളി

1 min
11.7K

ഞാൻ ഒരു കോമാളി,

ആർക്കും എപ്പോഴും നോക്കി അട്ടഹസിച്ചീടാം.

ജീവിതത്തിൽ എപ്പോഴോ,

ആരൊക്കെയോ, ചാർത്തി നൽകിയ വേഷം.

ഈ ഭൂമിയിൽ വച്ചേറ്റവും,


വേദനിച്ചീടും ഹൃദയമുള്ളോർ.

ആവതില്ല, കരഞ്ഞീടുവാൻ ഒരിക്കലും

കരഞ്ഞാലോ, പൊട്ടിച്ചിരിയുടെ കോലാഹലമെങ്ങും.

എന്തെന്നാൽ, സങ്കടം എനിക്കു ഭ്രഷ്ട് കല്പിച്ചിരിക്കുന്നു.

വേദനയാൽ. 


Rate this content
Log in

Similar malayalam poem from Drama