മാജിക്
മാജിക്


ജീവിതം
ഒരു മാജിക്
പ്രപഞ്ചം ഒരു
മായാജാലക്കാരൻ
കൂട്ടൽ
കുറക്കൽ
കൺക്കെട്ട്
എല്ലാം
ഒരേ വേദിയിൽ
നടനം,
അഭിനയം,
"മായ"
ചെപ്പിൽ
ഒളിപ്പിച്ച
വിസ്മയം....
കുറേ പേർ
കാഴ്ചക്കാർ
കുറേ പേർ
മായാജാലക്കാർ
കാഴ്ചക്കാർ
മായാജാലക്കാർ
ആകുന്നു
മായാജാലക്കാർ
കാഴ്ചക്കാരും