Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Mansoor ManZu

Drama

3  

Mansoor ManZu

Drama

അഴുക്ക്

അഴുക്ക്

1 min
190


പിച്ചവെച്ചു നടന്നൊരു നാൾമുതൽ 

ഈ പ്രായമത്രയും ഓടിക്കിതച്ചൊരു

നാൾ വഴികളിലൊരിക്കലും കാലിടറി-

യിട്ടില്ലൊരു നടപ്പാത വീഥിയിൽ,


ഇന്നേക്കുമിന്ന് ഞാൻ പിന്നോട്ട് നോക്കുമ്പോൾ ഒരുപാടു 

പേരുടെ കണ്ണീർതടങ്ങൾ കണ്ടുഞാ- 

നിന്നു മിവിടൊരു നൊമ്പരത്താൽ,


പൊട്ടിയ ബന്ധങ്ങൾ ഏച്ചൊന്നു 

കെട്ടിയാൽ മുഴച്ചിരിക്കും എന്നതാ-

ണെന്നുള്ള വാസ്ഥവം അന്നാരോ 

ചൊല്ലിയ വാക്കിന്നു മോർത്തു പോയ്,


മാപ്പൊന്നു ചൊന്നിടാമെങ്കിലും ആ 

കറ മായാതെ മറയാതെ നിന്നിടും 

മെന്നുള്ളൊരാ സത്യം,

വിഷാദ വീചിയിൽ 

ജീവിച്ചു തീർക്കും ഇന്നുമെൻ അഴുകിയ 

ഈ പാഴ് ജീവിതം.


Rate this content
Log in

Similar malayalam poem from Drama