STORYMIRROR

Mansoor ManZu

Drama Romance

3  

Mansoor ManZu

Drama Romance

നൊമ്പരം

നൊമ്പരം

1 min
291

ഇരുൾ വീണ വഴികളിൽ 

കരിമുകിൽ കാറ്റത്തന്നു നീ 

മൂളിയ പൂങ്കുഴിൽ നാദം,

ഇന്നെന്റെ ഹൃദയം കേൾക്കാൻ 

തുടിക്കുന്നു ആ കുഴിൽ നാദം, 


ഒന്നൂടെ ഇന്നിൽ

സായം സന്ധ്യയിൽ ഓർമകൾ 

വേരിട്ടു പൂക്കാം തളിർക്കാം, 

ഓർമകൾ മൂളുമോ ഒന്നൂടെ 

ഇന്നിന്റെ സന്ധ്യയിൽ,


ദുഃഖം എന്നൊരു പദമില്ല 

എന്നൊരു മൊഴിവചനം 

ചൊന്നതാരോ അറിയില്ല,

എങ്കിലും ഓർക്കുമ്പോൾ 

കാലം കരുതിയ 

ഓർമകൾ എന്നും കരിയില 

പോലെ കരിഞ്ഞതല്ലേ...


Rate this content
Log in

Similar malayalam poem from Drama