STORYMIRROR

aswathi venugopal

Drama

5.0  

aswathi venugopal

Drama

കിനാവ്

കിനാവ്

1 min
1.2K


അന്ധകാരത്തിന്റെ മറവിൽ 

ആണ്ടുഞ്ഞാൻ ഉറങ്ങുമ്പോൾ


ഇരവിന്റെ ശോകത

എന്നിൽ നിന്നകന്നുപോയി 


എൻ ഹൃദയത്തെ സ്പർശിച്ച

സുന്ദര കിനാവു കണ്ട് 


പുലർകാല വേളയിൽ 

കിളികളുടെ നാദവും

 

സൂര്യൻറെ രശ്മിയും 

എൻ സ്വപ്നത്തെ ഭസ്മമാക്കി!


Rate this content
Log in

Similar malayalam poem from Drama