കുത്തു വാക്കുകൾ ഓരോന്നായി എത്തിടുമ്പോൾ മനസ്സിലൊരായിരം വൃണപ്പൂക്കളൊരുങ്ങിടുന്നു… കുത്തു വാക്കുകൾ ഓരോന്നായി എത്തിടുമ്പോൾ മനസ്സിലൊരായിരം വൃണപ്പൂക്കളൊരുങ്ങിടുന്നു…
മധുര മധുര മൊഴികളായ് ഉദയമുണരും നേരമെൻ മധുര മധുര മൊഴികളായ് ഉദയമുണരും നേരമെൻ
അവർക്കായിയെന്നും ഒഴിച്ചിടുന്ന ഇടന്നെഞ്ചിലെയൊരിടം പോലെ... അവർക്കായിയെന്നും ഒഴിച്ചിടുന്ന ഇടന്നെഞ്ചിലെയൊരിടം പോലെ...
ചിലരിൽ... ഞാൻ മരിച്ചു ജീവിക്കുന്നു ചിലരിൽ... ഞാൻ ജീവിച്ചു മരിക്കുന്നു. ചിലരിൽ... ഞാൻ മരിച്ചു ജീവിക്കുന്നു ചിലരിൽ... ഞാൻ ജീവിച്ചു മരിക്കുന്നു.
കറയേതും തീണ്ടാത്ത ജന്മങ്ങളെന്നു സ്വയം വിശ്വസിക്കുന്ന നിങ്ങൾക്കസ്പൃശ്യർ ഞങ്ങൾ കറയേതും തീണ്ടാത്ത ജന്മങ്ങളെന്നു സ്വയം വിശ്വസിക്കുന്ന നിങ്ങൾക്കസ്പൃശ്യർ ഞങ്ങൾ
നിന്റെ ആ പുഞ്ചിരിക്കു വേണ്ടി, സമർപ്പിക്കുന്നു ഞാൻ എന്റെ ജീവിതം. നിന്റെ ആ പുഞ്ചിരിക്കു വേണ്ടി, സമർപ്പിക്കുന്നു ഞാൻ എന്റെ ജീവിതം.