കുത്തു വാക്കുകൾ ഓരോന്നായി എത്തിടുമ്പോൾ മനസ്സിലൊരായിരം വൃണപ്പൂക്കളൊരുങ്ങിടുന്നു… കുത്തു വാക്കുകൾ ഓരോന്നായി എത്തിടുമ്പോൾ മനസ്സിലൊരായിരം വൃണപ്പൂക്കളൊരുങ്ങിടുന്നു…
ജീവനുള്ള പ്രണയത്തിന്റെ മരണവിധിയുമായ്, താഴിട്ടുപൂട്ടിയെൻ സ്വപ്നകൂടാരമേ ... ജീവനുള്ള പ്രണയത്തിന്റെ മരണവിധിയുമായ്, താഴിട്ടുപൂട്ടിയെൻ സ്വപ്നകൂടാരമേ...