STORYMIRROR

rahma kodiyil

Drama Romance

3  

rahma kodiyil

Drama Romance

താഴ്‌

താഴ്‌

1 min
349

ജീവനുള്ള പ്രണയത്തിന്റെ മരണവിധിയുമായ്,          

താഴിട്ടുപൂട്ടിയെൻ സ്വപ്നകൂടാരമേ ...    

ചത്ത പാമ്പിന് ഇയെന്തിന് പത്തി???                 

പിഴച്ച വിധിയെ പഴിച്ച് വിജയിച്ചിട്ടിനിയെന്തു കാര്യം ... !!!!  

                           

മായ്ച്ചാലും മായാത്ത, തുടിക്കുന്ന ഹൃദയത്തിന്റെ മിടിപ്പു നീ മറന്നുവോ???

മുൾമുനയിലിരുന്നു ഞാനോർക്കുന്നു                

സൂചിപോൽ നിൻ വാക്കുകൾ- 

കരിപുരണ്ട നിൻ മനസ്സിനിയലിയില്ലെന്നും ...

വിണ്ടു തകർന്നയെൻ ഹൃദയമിനി ചേർക്കാനാവില്ലെന്നും ... !!!                                


Rate this content
Log in

Similar malayalam poem from Drama