ഒടുവിലാ സന്ധ്യയും മാഞ്ഞു ...
മാറാല തട്ടി മിനുക്കി ഞാൻ ഓർമകൾ താഴിട്ടു പൂട്ടി മനസ്സിൻ മച്ചകത്തിൽ.
നഷ്ടപ്പെടാം എങ്കിലും നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കാത്ത എൻ ദേവതാരുവാണു നീ...
നീയറിയാൻ ... വിട, നിനക്ക് , നിന്റെയോർമ്മകൾക്ക്,
കുളത്തിലെ പൊൻമീനുകളെ ഒന്നു തൊടാനായ് എൻ കൈകൾ കൊതിച്ചതും ഇന്നുമെൻ ഓർമ്മതൻകൂടിൽ പൊൻതൂവലായ്മാറി ...
ഞാനും നീയും നമ്മളും ഓർമകളിൽ ഒന്നാണ്... കൈപ്പാണെന് പറയുന്ന മധുരമേറിയ ഓർമകൾ