മാറാല തട്ടി മിനുക്കി ഞാൻ ഓർമകൾ താഴിട്ടു പൂട്ടി മനസ്സിൻ മച്ചകത്തിൽ. മാറാല തട്ടി മിനുക്കി ഞാൻ ഓർമകൾ താഴിട്ടു പൂട്ടി മനസ്സിൻ മച്ചകത്തിൽ.
ഒരു മുഖപടത്തിനുമപ്പുറം നിൻ തേങ്ങലുകൾ മാത്രം ഒരു മുഖപടത്തിനുമപ്പുറം നിൻ തേങ്ങലുകൾ മാത്രം
ഒന്നുമറിയാത്ത നിഷ്കളങ്ക ചൈതന്യമേ! വാരി യെടുക്കട്ടെ നിന്നെ ഞാൻ ഒന്നുമറിയാത്ത നിഷ്കളങ്ക ചൈതന്യമേ! വാരി യെടുക്കട്ടെ നിന്നെ ഞാൻ
മഞ്ഞിന്റെ നയിർമല്യം കാത്തു സൂക്ഷിക്കുക മകളെ ഞാൻ നേരുന്നു പിറന്നാളാശംസകൾ മഞ്ഞിന്റെ നയിർമല്യം കാത്തു സൂക്ഷിക്കുക മകളെ ഞാൻ നേരുന്നു പിറന്നാളാശംസകൾ