STORYMIRROR

Hari Priyach

Drama

3.5  

Hari Priyach

Drama

മുഖപടം

മുഖപടം

1 min
2.8K


പച്ച പുതപ്പു വിരിച്ച നിൻ മേനിയയിലെ

നീല ജലാശയ ചിലമ്പിൻ താളങ്ങളെ

ഇന്നു നിൻ പുഞ്ചിരി ഞാൻ കാണുന്നില്ല

ഇന്നു നിൻ നിഷ്കളങ്ക ഭാവങ്ങളെതുമെ അറിയുന്നില്ല...

ഒരു മുഖപടത്തിനുമപ്പുറം

നിൻ തേങ്ങലുകൾ മാത്രം

നിൻ തേങ്ങലുകളൊന്നു മാത്രം.


Rate this content
Log in

Similar malayalam poem from Drama