Krishnakishor E
Drama Tragedy
ഓർമകൾ കൈപ്പേറിയതാണ്
ജീർണിച്ച മനസിന്റുടമയ്ക്
സ്വാദറിയാൻ പ്രയാസവും
ഞാനും നീയും നമ്മളും ഓർമകളിൽ
ഒന്നാണ്... കൈപ്പാണെന് പറയുന്ന
മധുരമേറിയ ആ ഓർമകളിൽ
ഇരുപത്തി - യാ...
നാളെയുടെ സ്വപ...
ശരിയും തെറ്റു...
ഇന്നലെ
പെൻസിൽ
കഥ തുടരും
നാലണ
ആഗ്രഹം
ആത്മാവ്
മലരാണ് പ്രണയം
കൂരിരുൾ കൂട്ടിൽ ഒളിച്ചു വെച്ചവർ. കൂരിരുൾ കൂട്ടിൽ ഒളിച്ചു വെച്ചവർ.
ആരെന്നറിയുവാൻ മർത്യന് തെല്ല് ഉത്സാഹമൊട്ടും ഇല്ലതാനും. ആരെന്നറിയുവാൻ മർത്യന് തെല്ല് ഉത്സാഹമൊട്ടും ഇല്ലതാനും.
ആ സന്ദേശം വായിച്ചു നൊമ്പരപ്പെട്ടു ഞാൻ ആ സന്ദേശം വായിച്ചു നൊമ്പരപ്പെട്ടു ഞാൻ
വഴിതെറ്റി വന്ന കുരുവി ഞാൻ തന്നെയാണ്.... വഴിതെറ്റി വന്ന കുരുവി ഞാൻ തന്നെയാണ്....
പൊട്ടിയ ബന്ധങ്ങൾ ഏച്ചൊന്നു കെട്ടിയാൽ മുഴച്ചിരിക്കും എന്നതാ- ണെന്നുള്ള വാസ്ഥവം പൊട്ടിയ ബന്ധങ്ങൾ ഏച്ചൊന്നു കെട്ടിയാൽ മുഴച്ചിരിക്കും എന്നതാ- ണെന്നുള്ള വാസ്ഥവം
സ്നേഹാമൃതത്തെ ഒളിപ്പിച്ചു വയ്ക്കുന്ന സ്നേഹത്തിൻ അക്ഷയ ഖനിയാണമ്മ സ്നേഹാമൃതത്തെ ഒളിപ്പിച്ചു വയ്ക്കുന്ന സ്നേഹത്തിൻ അക്ഷയ ഖനിയാണമ്മ
ഒരു പെൺകുഞ്ഞാണെന്നു അറിഞ്ഞതും മനസ്സിലെ ആധികൾക്കൊണ്ട് പ്രവാസിയായവൻ ഒരു പെൺകുഞ്ഞാണെന്നു അറിഞ്ഞതും മനസ്സിലെ ആധികൾക്കൊണ്ട് പ്രവാസിയായവൻ
പെട്ടനൊരു തിരികെ പോക്കും സ്വപ്നം കണ്ടുറങ്ങിയ പലരാത്രികളുമുണ്ടെൻ ജീവിതത്തിൽ പെട്ടനൊരു തിരികെ പോക്കും സ്വപ്നം കണ്ടുറങ്ങിയ പലരാത്രികളുമുണ്ടെൻ ജീവിതത്തിൽ
കൂടൊഴിഞ്ഞു പറന്നിടും ജീവനു കാവലായി നിൽക്കുന്ന മാലാഖമാർ കൂടൊഴിഞ്ഞു പറന്നിടും ജീവനു കാവലായി നിൽക്കുന്ന മാലാഖമാർ
നീ ഒരു ദേവാലയമാണെന്ന് അറിയില്ലാരുന്നു... നീ ഒരു ദേവാലയമാണെന്ന് അറിയില്ലാരുന്നു...
എന്നാലവളുടെ ഉരുകുന്ന ഹൃദയമാരും കണ്ടതുമില്ല... ഒരുപക്ഷെ ഇതാണോ മാതൃഹൃദയം...? എന്നാലവളുടെ ഉരുകുന്ന ഹൃദയമാരും കണ്ടതുമില്ല... ഒരുപക്ഷെ ഇതാണോ മാതൃഹൃദയം...?
എങ്കിലുമതൊരാശ്വാസ- മാണ് ജീവിത നൂൽ പാതയാത്രയിൽ തങ്ങ- ളെന്ന് വിജയിക്കാശ്വാസം. എങ്കിലുമതൊരാശ്വാസ- മാണ് ജീവിത നൂൽ പാതയാത്രയിൽ തങ്ങ- ളെന്ന് വിജയിക്കാശ്വാസം.
ഞാനും കാത്തിരിക്കുന്നൂ വീണ്ടുമമ്മതൻ മടിത്തട്ടിലേക്കുമടങ്ങുവാൻ ഞാനും കാത്തിരിക്കുന്നൂ വീണ്ടുമമ്മതൻ മടിത്തട്ടിലേക്കുമടങ്ങുവാൻ
അന്ന് എന്റെ ദേശത്തിന്റെ സ്പന്ദനമാണ് കുഞ്ഞിരാമേട്ടന്റെ കട അന്ന് എന്റെ ദേശത്തിന്റെ സ്പന്ദനമാണ് കുഞ്ഞിരാമേട്ടന്റെ കട
ഉരളി കാട്ടി ഒപ്പം, പൊടി പിടിച്ച, മറക്കണ്ടിയിരുന്ന, പഴയ ഓർമ്മകളെയും ഉരളി കാട്ടി ഒപ്പം, പൊടി പിടിച്ച, മറക്കണ്ടിയിരുന്ന, പഴയ ഓർമ്മകളെയും
മടിയെന്ന വ്യാധിതൻ സിദ്ധൗഷധം ഈ പേരതൻ പൊന്നോമന പുത്രൻ... മടിയെന്ന വ്യാധിതൻ സിദ്ധൗഷധം ഈ പേരതൻ പൊന്നോമന പുത്രൻ...
അകലെയാണെങ്കിലും മനസുകൾ വേരുകളെങ്കിൽ, ആ അകലങ്ങൾ എല്ലാം അകലങ്ങളേ അല്ല... അകലെയാണെങ്കിലും മനസുകൾ വേരുകളെങ്കിൽ, ആ അകലങ്ങൾ എല്ലാം അകലങ്ങളേ അല്ല...
വാക്കുക്കൾ കൊണ്ടൊരു അരങ്ങു തീർത്തവൻ, തന്നെ കോരിയെടുത്തു പുസ്തകതാളിൽ ചേർത്തു തുന്നി... വാക്കുക്കൾ കൊണ്ടൊരു അരങ്ങു തീർത്തവൻ, തന്നെ കോരിയെടുത്തു പുസ്തകതാളിൽ ചേർത്തു തു...
ആദിയിൽ സൃഷ്ട്ടിച്ച ഏതിനും മീതെ ഈ പുണ്യ ബിംബം ആദിയിൽ സൃഷ്ട്ടിച്ച ഏതിനും മീതെ ഈ പുണ്യ ബിംബം
എൻ അമ്മ നൽകിയ ഇളം ചൂടുവെള്ളത്തിൻ ബാക്കി... ഇപ്പോഴും ചൂടോടെയോ ? എൻ അമ്മ നൽകിയ ഇളം ചൂടുവെള്ളത്തിൻ ബാക്കി... ഇപ്പോഴും ചൂടോടെയോ ?