STORYMIRROR

Krishnakishor E

Fantasy

3  

Krishnakishor E

Fantasy

ശരിയും തെറ്റും

ശരിയും തെറ്റും

1 min
10

എൻ്റെ ശബ്ദം ഇന്ന് ശാന്തമാണ്

വാക്കുകൾ കൈവിട്ടു പോവുന്നപോലെ

കൂട്ടിച്ചേർത്ത് വായിക്കാൻ മറന്നിരിക്കുന്നു

ഭ്രമമാണ് പിന്നിലെന്നൊരു കൂട്ടർ

മനസ്സിന്നുകൂടെയില്ലെന്ന് ഞാനും

ആരാണ് ശരി, ആരാണ് തെറ്റ്

കണ്ടെത്തുവാൻ മറ്റുചിലർ, ഒരു ഗൂഢാലോചന


Rate this content
Log in

Similar malayalam poem from Fantasy