Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Jitha Sharun

Abstract Fantasy

4.5  

Jitha Sharun

Abstract Fantasy

ചിറക്

ചിറക്

1 min
385


ഒരു ചിറക് ഉണ്ടായിരുന്നെങ്കിൽ 

ഒരു വർണ്ണ ചിറക് ഉണ്ടായിരുന്നെങ്കിൽ 

പറക്കാമായിരുന്നു 


ചിതറിയ ചിന്തകൾക്ക് 

ചിറക് വച്ചിരിക്കുന്നു .. 

ഇനി പറക്കാം !!!!


ഉപാധികൾ ഇല്ലാത്ത ലോകം 

സ്വപ്നങ്ങൾ സത്യമായ ലോകം .. 

ഇവിടെ അതിരില്ല 


ചിന്തകൾക്ക് വർണ്ണം വാരിപൂശി 

ചിറക് മുളപ്പിച്ച് ഞാൻ പറന്നു . 

ഒരു ദീർഘ നിശ്വാസം .. 


ലോകം മുഴുവൻ 

ശ്വാസത്തിനുള്ളിൽ 

ഈ വായുവിൽ ..!!!!!


Rate this content
Log in

Similar malayalam poem from Abstract