മഴ
മഴ
അവർ അവർക്കുണ്ടായ ആദ്യത്തെ മകൾക്കു 'മഴ' എന്ന് പേരിട്ടു
അങ്ങനെ ഒരു പേര് ആരെങ്കിലും വിളിച്ചതായോ , ആ വിളി കേട്ടതായോ അവർക്കറിയില്ല.
ആ പേര് അവരുടെ ഇഷ്ടങ്ങളുടെ അനിവാര്യതയായിരുന്നു.
അനുഭവിച്ച അനേകം രാത്രി മഴയുടെ നനവ് ... ഇഷ്ടം ... പ്രണയം... മഴ ..