STORYMIRROR

SULOCHANA M KRISHNA

Romance Fantasy Others

4  

SULOCHANA M KRISHNA

Romance Fantasy Others

പ്രണയിനി

പ്രണയിനി

1 min
420

പ്രണയത്തിന്റെ നിർവചനം

പഠിപ്പിച്ചത് നീയാണ്


എന്റെ പ്രണയസങ്കല്പങ്ങൾക്ക്

ചിറക് മുളപ്പിച്ചതും നീ തന്നെ


എന്റെ മനസിലെ പൂന്തോട്ടത്തിലെ

ചിത്രശലഭമായി തത്തികളിക്കുന്നതും

നീ എന്ന അത്ഭുതലോകം തന്നെ.


മാന്ത്രിക കണ്ണുകളുമായി ഒരു മിന്നായം പോലെ എന്നിൽ അലിഞ്ഞുചേർന്നവളെ.

സ്നേഹം എന്നൊന്ന് ഈ ലോകത്തുണ്ടെൽ അത് എന്നും നിന്നോട് മാത്രം.


Rate this content
Log in

Similar malayalam poem from Romance