STORYMIRROR

Gopika Madhu

Romance

4  

Gopika Madhu

Romance

നിന്റെ കണ്ണ്

നിന്റെ കണ്ണ്

1 min
781

നിന്റെ കണ്ണിൽ നിറയെ

ഞാൻ തനിച്ചായിരുന്നു.


നിന്റെ കണ്ണീരിൽ തനിയെ നീരാടി,

നിന്റെ കണ്ണീർച്ചാലുകളെ


പടർന്നു പോവാതെ ചേർത്തു നിർത്തി,

എന്നും ഒരു കാവലാളായി.


Rate this content
Log in

Similar malayalam poem from Romance