STORYMIRROR

Gopika Madhu

Drama

3  

Gopika Madhu

Drama

നന്ദി

നന്ദി

1 min
292

പലപ്പോഴും അങ്ങനെ ആണ്

എന്താണന്നു സ്വയം അറിയാറില്ല...

വളർത്തും നന്നായിട്ട്...

ഭക്ഷണം

ഉണ്ടാക്കുക മാത്രം അല്ല

വിളമ്പി

ഊട്ടും...


പക്ഷെ കൂട്ടിലടച്ചു

കാവൽ 

നിർത്തും...

നായ...!


ആദ്യം കൂടെ കൂടിയതും അവൻ

തന്നെ.

അവസാനം

കൂടെ അവൻ തന്നെ...


താനിരിക്കേണ്ടിടത്ത് താനിരുന്നില്ലേൽ

അവിടെ നായ കേറും എന്നു

പറയുന്നോരോട്

എന്തു പറയാൻ?

നായയോട് പുച്ഛം...


അവനു വിശ്വാസം ഉണ്ട്‌...

ഓർമയും...

വിശ്വസ്ഥതയും...

പിന്നെ

ആർക്കാണ്

ഇതൊന്നും

ഇല്ലാത്തത്...


Rate this content
Log in

Similar malayalam poem from Drama