നിന്റെ കണ്ണിൽ നിറയെ ഞാൻ തനിച്ചായിരുന്നു. നിന്റെ കണ്ണിൽ നിറയെ ഞാൻ തനിച്ചായിരുന്നു.
ഐക്യമത്യo മഹാബലം എന്നറിയാൻ എന്തേ വൈകി മനുഷ്യാ നീ ഐക്യമത്യo മഹാബലം എന്നറിയാൻ എന്തേ വൈകി മനുഷ്യാ നീ
എവിടെയോ കളഞ്ഞു പോയ എന്നെ തേടി ഒരു യാത്ര. എവിടെയോ കളഞ്ഞു പോയ എന്നെ തേടി ഒരു യാത്ര.
നിന്നിലെക്ക് ചേരുവാൻ നിന്റെ വിയർപ്പുകണങ്ങളിൽ പോലും അലിയുവാൻ നിന്നിലെക്ക് ചേരുവാൻ നിന്റെ വിയർപ്പുകണങ്ങളിൽ പോലും അലിയുവാൻ
മരണം വന്നുശ്വാസതടസമായ് ചികഞ്ഞപ്പോൾ ആരോടുമൊന്നും പറയാതെ ഇറങ്ങിപ്പോവേണ്ടിവന്നു... മരണം വന്നുശ്വാസതടസമായ് ചികഞ്ഞപ്പോൾ ആരോടുമൊന്നും പറയാതെ ഇറങ്ങിപ്പോവേണ്ടിവന്നു.....
മഹാമാരി വന്നെല്ലാം കവരവെ എന്തിനെന്നെ നീ ബാക്കിവച്ചു? മഹാമാരി വന്നെല്ലാം കവരവെ എന്തിനെന്നെ നീ ബാക്കിവച്ചു?