എൻ ശക്തിയാണവൾ അതിലേറെ ചൊല്ലേണ്ടു എൻ ബലഹീനതയും തന്നെയവൾ എൻ ശക്തിയാണവൾ അതിലേറെ ചൊല്ലേണ്ടു എൻ ബലഹീനതയും തന്നെയവൾ
ഇതെന്താ ഓൺലൈൻ കാലമോ? എന്നെ പ്രസവിച്ചത് ഓൺലൈനിലാണോ ? ഇതെന്താ ഓൺലൈൻ കാലമോ? എന്നെ പ്രസവിച്ചത് ഓൺലൈനിലാണോ ?
കുട്ടിത്തത്തിലധികം ഉത്തരവാദിത്വം, എന്നിൽ വന്നു ചേർന്നു. കുട്ടിത്തത്തിലധികം ഉത്തരവാദിത്വം, എന്നിൽ വന്നു ചേർന്നു.
കലിബാധിച്ചയുഗത്തിലത്രേ പിറന്നുവീണവർ നമ്മൾ കലിബാധിച്ചയുഗത്തിലത്രേ പിറന്നുവീണവർ നമ്മൾ
എൻ അമ്മ നൽകിയ ഇളം ചൂടുവെള്ളത്തിൻ ബാക്കി... ഇപ്പോഴും ചൂടോടെയോ ? എൻ അമ്മ നൽകിയ ഇളം ചൂടുവെള്ളത്തിൻ ബാക്കി... ഇപ്പോഴും ചൂടോടെയോ ?
ആർക്കു വേണമെങ്കിലും ആരോടും സ്നേഹം തോന്നാം ആർക്കു വേണമെങ്കിലും ആരോടും സ്നേഹം തോന്നാം