സ്നേഹത്തിന്റെ വഴികൾ
സ്നേഹത്തിന്റെ വഴികൾ
സ്നേഹത്തിന്റെ നിറം വെളുപ്പാണ്
അതു നമുക്ക് ചെടികളോട് ആകാം
നമുക്ക് പൂക്കളോട് ആകാം
മാതാപിതാക്കളോട് ആകാം
എന്തിന്, നായകൾക്ക് നായകളോട് ആകാം
ആർക്കു വേണമെങ്കിലും ആരോടും സ്നേഹം തോന്നാം
ചിലപ്പോൾ നമുക്ക് ഭക്ഷണത്തിനോട് ആകാം
ചിലപ്പോൾ വണ്ടികളോട് ആകാം
ചിലപ്പോൾ മൃഗങ്ങളോട് സ്നേഹം തോന്നാം
നമുക്ക് മനുഷ്യർക്ക് പല, പല കാര്യത്തോട് ആകാം
പല, പല കാര്യത്തോട് ആകാം,
പല, പല കാര്യത്തോട് ആകാം സ്നേഹം