മാലിന്യം നിറഞ്ഞ വഴികൾ
മാലിന്യം നിറഞ്ഞ വഴികൾ


മാലിന്യങ്ങൾ, മാലിന്യങ്ങൾ, മാലിന്യങ്ങൾ, മാലിന്യങ്ങൾ.
നമ്മുടെ ചുറ്റും മാലിന്യങ്ങൾ.
നമ്മുടെ നദികൾ മൊത്തം മാലിന്യങ്ങൾ.
പാടത്തിൽ മാലിന്യം, വെള്ളത്തിൽ മാലിന്യം.
എന്തിന് നമ്മുടെ വീട്ടിൽ മാലിന്യം.
എന്തിന് പുറത്തു മാലിന്യം ഇടുന്നു?
എന്തിന് വീട്ടുമുറ്റത്ത് മാലിന്യം ഇടുന്നു?
എന്തിന് നമ്മുടെ നദികളിൽ മാലിന്യം ഇടുന്നു?
നമുക്ക് നിർത്താം മാലിന്യം ഇടുന്നത്!