Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Badarikrishnan Karangad

Comedy Drama

2  

Badarikrishnan Karangad

Comedy Drama

ജിമ്മൻമാരുടെ നാട്

ജിമ്മൻമാരുടെ നാട്

1 min
3.2K


നമ്മുടെ നാട്ടിൽ മൊത്തം ജിമ്മൻമാർ.

എന്തിന് വീട്ടിൽ ജിമ്മൻമാർ.

നമ്മുടെ സഹോദരൻമ്മാർ വരെ ജിമ്മൻമാർ.


ജിമ്മിൽ പോയിട്ട് ഇവർ ജിമ്മൻമാർ ആകുന്നു.

ജിമ്മിന്റുള്ളിൽ നിറയെ ബോടിബിൾഡേഴ്സ്.

നിറയെ നിറയെ ഡെമ്പലുകൾ.


കുറെ കുറെ സാധനങ്ങൾ ജിമ്മിന്റുള്ളിൽ.

നമ്മുടെ നാട്ടിൽ മുക്കാൽ പേരും ജിമ്മിൽ പോകും.

എല്ലാം, എല്ലാം ജിമ്മൻമാർ.


Rate this content
Log in

Similar malayalam poem from Comedy