നിറത്തിന്റെ ഉത്സവം
നിറത്തിന്റെ ഉത്സവം

1 min

2.9K
ഹോളി നിറത്തിന്റെ ഉത്സവം ആണ്.
എവിടെ നോക്കിയാലും വർണ്ണപ്പൊടിയാണ്.
എന്തിന് നമ്മുടെ വീട്ടിൽ തന്നെ വർണ്ണപ്പൊടിയാണ്.
ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും വർണ്ണപ്പൊടി എറിഞ്ഞുകളിക്കുകയാണ്.
ചില ആളുകൾ ജലം നിറച്ച ബലൂൺ എറിഞ്ഞു കളിക്കുകയാണ്.
ചില ആളുകൾ വർണ്ണപ്പൊടി ചേർത്ത ജലം തെറുപ്പിക്കുകയാണ്.
ഹോളി എന്ന ഈ ഉത്സവത്തിന് പല, പല നിറമാണ്.
പല, പല നിറമാണ്.
പല, പല നിറമാണ്.