ഇടം തേടുന്നോരാ സോദരർക്കായ് ഇടമുള്ള ഹൃദയങ്ങൾ പകർന്നുനൽകാം... ഇടം തേടുന്നോരാ സോദരർക്കായ് ഇടമുള്ള ഹൃദയങ്ങൾ പകർന്നുനൽകാം...
അടക്കപ്പെട്ട ഭുവനത്തിലെഅടച്ചുറപ്പുള്ള ഭവനങ്ങളിലേ അടക്കമുള്ള ആളുകൾ മാത്രമായ് അടക്കപ്പെട്ട ഭുവനത്തിലെഅടച്ചുറപ്പുള്ള ഭവനങ്ങളിലേ അടക്കമുള്ള ആളുകൾ മാത്രമായ്
ആഗമിച്ചുവന്നുകണ്ടു പണ്ട് ഗാഗുൽത്താമലയിലൊരുപുൽതൊട്ടിയിൽ പിറന്നൊരു കോമളനെ! ആഗമിച്ചുവന്നുകണ്ടു പണ്ട് ഗാഗുൽത്താമലയിലൊരുപുൽതൊട്ടിയിൽ പിറന്നൊരു കോമളനെ!
ഞാനുമതുകണ്ടു ചിരിച്ചുമറിഞ്ഞു ഞാനുമതുകണ്ടു ചിരിച്ചുമറിഞ്ഞു
ഒടുവിൽ കണ്ണീർമഴ ഒടുവിൽ കണ്ണീർമഴ
ഇതും ഒരു കര്‍മ്മം എന്‍ നിയോഗമാം കര്‍മ്മം. ഇതും ഒരു കര്‍മ്മം എന്‍ നിയോഗമാം കര്‍മ്മം.
ശരണം വിളിച്ചു തൊഴുതുവരുന്നൂ ഞങ്ങൾ കന്നിഅയ്യപ്പന്മാർ ശരണം വിളിച്ചു തൊഴുതുവരുന്നൂ ഞങ്ങൾ കന്നിഅയ്യപ്പന്മാർ
നമ്മിലെ സൗഹൃദം അണയാതിരിക്കട്ടെ എന്നും ആ കുറുമ്പിൻ ചില്ല പൂവിടട്ടെ നമ്മിലെ സൗഹൃദം അണയാതിരിക്കട്ടെ എന്നും ആ കുറുമ്പിൻ ചില്ല പൂവിടട്ടെ
ഞാനമ്പോടുമാനത്തുനീളേ ഞാത്തിയിട്ടു സൗവർണ്ണമിന്നുംതാരകങ്ങൾ പോൽ!. ഞാനമ്പോടുമാനത്തുനീളേ ഞാത്തിയിട്ടു സൗവർണ്ണമിന്നുംതാരകങ്ങൾ പോൽ!.
സ്വന്തമാം പൊരുളറിയാൻ എന്നുള്ളിൽ ഞാൻ തിരയുന്നൂ, ഞാനും നീയും ഒന്നെന്നതത്വം സ്വന്തമാം പൊരുളറിയാൻ എന്നുള്ളിൽ ഞാൻ തിരയുന്നൂ, ഞാനും നീയും ഒന്നെന്നതത്വം
പ്രണയം സ്വാതന്ത്ര്യമാണെന്നറിയാതെ അവൾ ചങ്ങലകളിൽ തലോടി... പ്രണയം സ്വാതന്ത്ര്യമാണെന്നറിയാതെ അവൾ ചങ്ങലകളിൽ തലോടി...
എന്തിന് വെറുതെ മഴ നനഞ്ഞു, എന്ന ശകാരം കേട്ടു, ഇന്നുമാ വൃദ്ധൻ എവിടെയോ. എന്തിന് വെറുതെ മഴ നനഞ്ഞു, എന്ന ശകാരം കേട്ടു, ഇന്നുമാ വൃദ്ധൻ എവിടെയോ.
ഞാനുംനീയുമൊന്നായ് നീന്തിത്തുടിച്ചനേരം... ഞാനുംനീയുമൊന്നായ് നീന്തിത്തുടിച്ചനേരം...
എല്ലാം ഭ്രമം ഭ്രമം വെറും സംഭ്രമം! എല്ലാം ഭ്രമം ഭ്രമം വെറും സംഭ്രമം!
വാവിട്ട് നിലവിളിക്കുന്ന ദൈവമക്കൾ പശിയടക്കാനായ് തെരുവിൽ അലയുന്നു. വാവിട്ട് നിലവിളിക്കുന്ന ദൈവമക്കൾ പശിയടക്കാനായ് തെരുവിൽ അലയുന്നു.
സൂര്യകാന്തി മിഴികൾ അടച്ചു പാരിജാതം പുഞ്ചിരിച്ചു സൂര്യകാന്തി മിഴികൾ അടച്ചു പാരിജാതം പുഞ്ചിരിച്ചു
അച്ഛന്റെ പിറന്നാളിന് സ്നേഹസമ്മാനങ്ങൾ നൽകണം... അച്ഛന്റെ പിറന്നാളിന് സ്നേഹസമ്മാനങ്ങൾ നൽകണം...
എന്റെചിന്തകളെല്ലാം ഞാൻ താഴിട്ടുപൂട്ടേണ്ടിവരുമെന്നറിയുന്നൂ, എന്റെചിന്തകളെല്ലാം ഞാൻ താഴിട്ടുപൂട്ടേണ്ടിവരുമെന്നറിയുന്നൂ,
എനിക്ക് എന്ന സ്വാർത്ഥത തന്നത് ഞാനാണ് എന്നെ മറന്നതൊന്നും നിനക്കു പിന്നെ ചെയ്യാനായിട്ടില എനിക്ക് എന്ന സ്വാർത്ഥത തന്നത് ഞാനാണ് എന്നെ മറന്നതൊന്നും നിനക്കു പിന്നെ ചെയ്യാനായ...
ആരാണ് അമ്മയെന്ന് ചോദ്യം? ഉത്തരങ്ങൾ ഓരായിരം ആരാണ് അമ്മയെന്ന് ചോദ്യം? ഉത്തരങ്ങൾ ഓരായിരം