STORYMIRROR

Badarikrishnan Karangad

Inspirational

2  

Badarikrishnan Karangad

Inspirational

ജീവനെ പോലെയുള്ള വെള്ളത്തുള്ളിക

ജീവനെ പോലെയുള്ള വെള്ളത്തുള്ളിക

1 min
3.3K

നമുക്ക് എപ്പോഴും പ്രാധാന്യമുള്ളതാണ് വെള്ളത്തുള്ളികൾ.

നമുക്ക് നമ്മുടെ ജീവനെ പോലെയാണ് വെള്ളത്തുള്ളികൾ.

നമുക്ക് ഒരു ദിവസം പോലും വെള്ളമില്ലാതെ ജീവിക്കാൻ പറ്റില്ല.


ഒരു നേരം പോലും വെള്ളമില്ലാതെ പറ്റില്ല നമുക്ക്.

നമുക്ക് എല്ലാ കാര്യത്തിനും വെള്ളം ആവശ്യം ഉണ്ട്.

നമുക്ക് കൈ കഴുകുമ്പോഴും, കഴിക്കുമ്പോഴും ഒക്കെ വെള്ളം ആവശ്യം ഉണ്ട്.


ലോകത്ത് ഏറ്റവും വലിയ കാര്യങ്ങളിൽ വരെ വെള്ളമുണ്ട്.

നമുക്ക് കുടിക്കാൻ വെള്ളമില്ലാത്തത് കൊണ്ട് പുറത്തു നിന്ന് വാങ്ങേണ്ട അവസ്ഥയാണ്.

അതു കൊണ്ട് നമുക്ക് സംരക്ഷിക്കാം വെള്ളത്തിനെ.


Rate this content
Log in

Similar malayalam poem from Inspirational