STORYMIRROR

Aswani Nair

Romance Inspirational

4  

Aswani Nair

Romance Inspirational

എന്റെ സ്നേഹം

എന്റെ സ്നേഹം

1 min
334

സ്നേഹിച്ചു പോയി ഞാൻ അവളെ,

തെറ്റാണിതെന്നറിയില്ല,

പക്ഷെ സ്നേഹിച്ചു പോയി.

പെണ്ണ് പെണ്ണിനെ സ്നേഹിച്ചു.

ആണിനു മുന്നിൽ പിടയ്ക്കാത്ത ഹൃദയം,

അവളെ കാണുമ്പോൾ പിടച്ചു.

ഈ ഹൃദയ വേദനയറിയാൻ ആരുണ്ട്?

എന്റെ അമ്മയില്ല അച്ഛനില്ല.

 അറപ്പോടെ നോക്കും കണ്ണുകൾ മാത്രം 

തെറെറന്തു ചെയ്തു ഞാൻ

സ്നേഹിക്കുന്നതും തെറ്റാണോ ?



Rate this content
Log in

Similar malayalam poem from Romance