Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

De Na

Romance

3.9  

De Na

Romance

അവൾ

അവൾ

1 min
353


വെൺമേഘം തോൽക്കുന്ന ചിരിയോടെ

എന്റെ അരികത്ത് വന്നൊരു പൊൻ താരമേ....


അവൾ താരകം,

മിഴിയോട് ചേരുന്ന പൊൻ താരകം....


കണ്ണോരമോ കടലോളമോ 

നെഞ്ചോട് ചേരുന്ന പൊൻ താരകം..


കണ്ണീരിലെ നനവാലയോ

പറയായതെയറിയുന്നൊരെന്റെയിഷ്ടം(2)


കാണുവാൻ ആകുമോ, ഞാനെന്നും-

നിന്നോട് പറഞ്ഞോരിഷ്ടം


പറയാം, പറഞ്ഞിടാം..

നീയെന്റെ ജീവനിൽ പാതി ജീവൻ...


വാക്കുകൾ കുറയുമ്പോഴും,...

നോവിനാൽ മനമുരുകുമ്പോഴും...

പറയുന്നു ഞാനതെന്റെയിഷ്ടം


Rate this content
Log in

More malayalam poem from De Na

Similar malayalam poem from Romance