Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Jisha Sunil

Romance

4.2  

Jisha Sunil

Romance

Pranayam

Pranayam

1 min
285



നിന്‍റെ പ്രകാശത്തിലേക്ക് 

ചിറകടിച്ചുയരാൻ

നിന്‍റെ കാന്തവലയത്തിലേക്കു

നിലതെറ്റിവീഴാൻ

ഭ്രാന്തൻ ഓർമകളുടെ

വാക്കുകൾ വരച്ചു 

ഞാൻ കവിതകളെഴുതുന്നു


പരസ്പരം കണ്ടെടുത്തിട്ടും

ഒന്നാകാനാകാത്തവർ

നഷ്ടങ്ങളുടെ കണക്കെടുപ്പ്

ഇനിയും തീർക്കാനാകാത്തവർ

ഏറെ തുഴഞ്ഞിട്ടും

എത്താനാകാത്ത

രണ്ടു തീരങ്ങളിൽ 

രണ്ടു ദൂരങ്ങളിൽ .


എത്ര മുറുകെപ്പിടിച്ചിട്ടും

വഴുതിയിറങ്ങിപ്പോയ 

സ്വപ്നങ്ങൾ 

പിന്നാലെയെത്തി

കൊതിപ്പിക്കുമ്പോൾ 

പൂർണമാക്കാനാവാത്ത

ഒറ്റവരിയിൽ നിശ്ചലമാകുന്നു

നീയെന്ന തീരാമോഹം ..



Rate this content
Log in

Similar malayalam poem from Romance