Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Jisha Sunil

Romance

3  

Jisha Sunil

Romance

Pranayavarnangal

Pranayavarnangal

1 min
214


ഏതോ സ്വപ്നത്തിൽ 

നീ വരച്ചു തുടങ്ങിയ

ഒരമൂർത്ത ചിത്രമായിരുന്നു ഞാൻ


നിന്റെയുള്ളിലേക്കൊടും 

പ്രണയത്തെ വിരലുകളിലൂടെ

എന്നിലേക്കാവാഹിച്ചു


അതിരില്ലാത്ത

നിന്‍റെ മോഹങ്ങളെ 

വർണങ്ങളായ് എന്നിൽ നിറച്ചു 


ഇപ്പോൾ നീയെനിക്ക്

ചിറകുകളും

വരച്ചുചേർത്തിരിക്കുന്നു !


എന്റേതെന്നതിനേക്കാൾ 

ഞാനിപ്പോൾ 

നിന്റേതായിരിക്കുന്നല്ലോ 

ചിത്രകാരാ.. 



Rate this content
Log in

Similar malayalam poem from Romance