STORYMIRROR

Gopika Madhu

Romance

3  

Gopika Madhu

Romance

നിലാവ്

നിലാവ്

1 min
1.3K

ഈ നിലാവിന്റെ സീമന്ദരേഖയിൽ

പാതി 

തൂവിയ സ്വപ്നങ്ങളിൽ

ആരും എഴുതിയ

മോഹങ്ങൾ മേഘ ശകലങ്ങൾ

സ്വന്തമാക്കി...


നേർത്ത

നൂലിനാൽ പാതി കോർത്തൊരു

സ്നേഹ സംഗീത ഹാരത്തിലും

പാതിരാവിന്റെ ഗദ്ഗദ-

മുണർത്തുന്നു

പൂനിലാവിന്റെ ഹൃദയത്തിലും...


Rate this content
Log in

Similar malayalam poem from Romance