STORYMIRROR

Sneha. K

Romance

4  

Sneha. K

Romance

പ്രണയം

പ്രണയം

1 min
420

ഞാൻ നിനക്കായ് കരുതിവെച്ച പ്രണയം അസ്‌തമിക്കുകയില്ല

ചന്ദന പൊട്ടണിഞ്ഞു നിൽക്കുന്ന സൂര്യനോളം ശോഭിക്കുമാ 

പ്രണയ നിലാവ്......

എന്റെ ഓർമകളുടെ ചീട്ടുകൊട്ടാരം തകർന്നടിയുമ്പോഴും എന്നുള്ളിലെ

 ഒരു ചിത്രശലഭമായി നീ പാറിപറക്കുന്നു.

ചിറകുകളറ്റു പോകുമെന്നറിഞ്ഞിട്ടും എൻ ഹൃദയത്തിന്റെയൊരംശം

നിന്നിൽ നീ എന്നോ പകുത്തുവെച്ചു....



Rate this content
Log in

Similar malayalam poem from Romance