ആരും കാണാ കാഴ്ചകൾ വിതറും ആകാശത്തിൽ വിസ്മയ ലോകം ആരും കാണാ കാഴ്ചകൾ വിതറും ആകാശത്തിൽ വിസ്മയ ലോകം
താരകങ്ങൾ കണ്ണിമ പൂട്ടി മയങ്ങുമ്പോൾ പൂമൊട്ടുകൾ ഓരോന്നായി വിരിയുമ്പോൾ താരകങ്ങൾ കണ്ണിമ പൂട്ടി മയങ്ങുമ്പോൾ പൂമൊട്ടുകൾ ഓരോന്നായി വിരിയുമ്പോൾ
നഗ്നനേത്രങ്ങൾക്ക് കാണാൻ കഴിയുന്നില്ലയോ പ്രകൃതി നിൻ ചാരുത നഗ്നനേത്രങ്ങൾക്ക് കാണാൻ കഴിയുന്നില്ലയോ പ്രകൃതി നിൻ ചാരുത
മുറ്റത്തെ മുക്കുറ്റി പൂവ്ഉ ച്ച മയക്കം കഴിഞ്ഞുണർന്നു മുറ്റത്തെ മുക്കുറ്റി പൂവ്ഉ ച്ച മയക്കം കഴിഞ്ഞുണർന്നു
സ്നേഹം, മഴമുകിലായ് വാനിൽ തെളിഞ്ഞു സ്നേഹം, മഴമുകിലായ് വാനിൽ തെളിഞ്ഞു
നിന്നോടുപമിക്കാനാവില്ലൊന്നിനെയും നിന്നോടുപമിക്കാനാവില്ലൊന്നിനെയും