STORYMIRROR

Richu Mary James

Others Children

3  

Richu Mary James

Others Children

ഭൂമി

ഭൂമി

1 min
284

ഇന്നും എനിക്ക് കാവൽ നിൽക്കും സൂര്യനെ നോക്കി

പുഞ്ചിരിതൂകുന്നു എൻ ബാല്യം…

ആരും കാണാ കാഴ്ചകൾ വിതറും ആകാശത്തിൽ വിസ്മയ ലോകം…

സൂര്യനെ ചുട്ടിയെൻ എൻ ബാല്യം …

സൂര്യാ, നീ മഞ്ഞ പുടവ ചുറ്റിയെന്നുമെൻ വിസരണം മൂലമായി ….

എനിക്ക് നീ ഒരു കുടയായി നിന്നിടേണമെന്നും ....



Rate this content
Log in