സമയം
സമയം
1 min
191
പാഴായി പോകുമ്പോഴും നമ്മുക്കു നോക്കി നിൽക്കാൻ മാത്രം കഴിയുന്നവ ' സമയം '...
എന്നും എൻ മനസ്സിൽ ഒരു വിളി പാടകലെ മായുന്ന സൂര്യ കിരണങ്ങൾ പോൽ തീരുന്നു ആയുസ്സിൻ സമയവും സന്ദർഭവും ....
ഓരോ ഓർമ്മകൾ എന്നിൽ മുറിവിൻ വിത്തുകൾ പാകി ഈ ജീവിതം എങ്ങോട്ട് ....
ഇന്നു ഞാനീ കാലത്തിൻ നെറുകയിൽ സമയം ചലിച്ചു ചർത്തുമ്പോൾ ഓർക്കാൻ ദുഃഖത്തിൻ കുരിഞ്ഞികൾ മാത്രം...
