തൊട്ടാവാടിതൻ ചിരി മുത്തുകൾ
തൊട്ടാവാടിതൻ ചിരി മുത്തുകൾ
1 min
202
ആകെ ഉണങ്ങി
കരിഞ്ഞു
തൻ ഇലകൾ
വേനലിൻ
കൊടും ചൂടിൽ...
ഇത്തിരി വെള്ളം
തേടുമ്പോൾ
നൽകി ചുടു
ചോരതൻ നൈവേദ്യം...
അന്നേരം എന്നെ
നോക്കി പുഞ്ചിരിച്ചു
നിൻ ചുണ്ടുകൾ ..
വിടർന്നു നിൻ കവിൾ തടം ...
