Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Kala Sudha sandhya

Abstract Others

3  

Kala Sudha sandhya

Abstract Others

പ്രകൃതി തൻ താരാട്ട്

പ്രകൃതി തൻ താരാട്ട്

1 min
174


താരകങ്ങൾ കണ്ണിമ പൂട്ടി മയങ്ങുമ്പോൾ

പൂമൊട്ടുകൾ ഓരോന്നായി വിരിയുമ്പോൾ


തേജസ്സോടെ അണയുന്നിതാ പൊൻ സൂര്യൻ

 ഭൂമിയെ തഴുകീടുന്നിതാ ഇളം കാറ്റും


കുനുകുനെ ഒഴുകീടുന്നിതാ അരുവികളും

കിനുകിനെ മയങ്ങുന്നിതാ കുരുവികളും


മയിലുകൾ തൻ നൃത്തമാടി അണയുമ്പോൾ

വൃഷ്ടിക്കായ് കൈ കോർക്കുന്നിതാ പാലാഴിയും


നഗ്നനേത്രങ്ങൾക് കാണാൻ കഴിയുന്നില്ലയോ

പ്രകൃതീ നിൻ ചാരുത…


Rate this content
Log in

Similar malayalam poem from Abstract